Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Thursday, January 12, 2012

My Painting Exhibition -2011

A snap from my painting exibition.

Read more...

Saturday, September 25, 2010

Bird Feeder


At summer time lots of birds used to visit my daughters bird feeder. Every morning her main job is to fill grains in it. A early morning view of her bird feeder.

Read more...

Sunday, August 15, 2010

Flowerpot


After a long break .....

Read more...

Tuesday, May 4, 2010

Celestial beauty


.
(Acrylic Painting)

Read more...

Wednesday, April 7, 2010

Vigneshwara


"വക്രതുണ്ഡ് മഹാകായ
കോടിസൂര്യ സമപ്രഭ
നിർവ്വിഘ്നം കുരുമേ ദേവ
സർവ്വകാര്യേഷു സർവ്വദാ..."

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ...
അഭിപ്രായം പറയണം കേട്ടോ

Read more...

Tuesday, December 15, 2009

A Journey ...


Today is Dec 15th my daughters 5th b'day and this painting is dedicated for her.. When i was painting this picture she sat along with me throughout the time and encouraged me with her songs and stories (till 2pm ) .


( എന്റെ മോള്‍ക്ക്‌ ഇഷ്ടപ്പെട്ടതും ഒരു പാട് കഷ്ടപ്പെട്ട് എന്നേ കൊണ്ട് വരപ്പിച്ച ഒരു ചിത്രം ഞാന്‍ മുത്തിന് ഡെഡിക്കേറ്റ് ചെയ്യുന്നു . ഒരു മടിച്ചിയായ എന്നെ ഈ ചിത്രം വരപ്പിക്കാന്‍ വേണ്ടി മുത്ത് വെളുപ്പിനെ 2 മണിവരെ കഥകളും പൊട്ടാ തമാശകളും പറഞ്ഞു എന്‍കറെജ് ചെയ്തു കൊണ്ടേ ഇരുന്നു . അമ്മയെ നന്നാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ അല്ലേ :)

Read more...

Tuesday, December 8, 2009

Birdy :)


Try to put one of my blogger friends photograph on canvas.

Read more...

Monday, November 2, 2009

Searching for shelter


ഗ്രീഷ്മം വരവായി കൂടും തേടി മറ്റൊരു യാത്ര കൂടി..

Read more...

Thursday, October 8, 2009

A Scenery


Haliburton Forest എന്നാ പ്രകൃതി രമണീയമായ സ്ഥലം കാന്‍വാസ്‌സില്‍ പകര്‍ത്താന്‍ നടത്തിയ ഒരു ശ്രേമം.
Medium - Oil Paint

Read more...

Monday, September 28, 2009

Waiting for someone

May the road rise up to meet you, may the wind be ever at your back.

May the sun shine warm upon your face and the rain fall softly on your fields.

And until we meet again, May God hold you in the hollow of his hand.~Irish Blessings



ജീവനത്തിന്റെ പുതിയ പാതകള്‍ തേടിയിറങ്ങിയ
യാത്രയില്‍ തപിക്കുന്ന കരളും തുളുമ്പുന്ന മിഴികളും
ജാലകവാതിലില്‍ നിറഞ്ഞത് നീറുന്ന പിന്‍കാഴചകളിലെ
ഓര്‍മ്മകളിലേക്കൊതുക്കേണ്ടിവന്നു..............

Read more...

Monday, September 21, 2009

Love

Dedicated to all lovers :)






Love doesn't make the world go round. Love is what makes the ride worthwhile.


~Franklin P. Jones








അന്ന് മഴയും കാറ്റും പിന്നെ നിന്റെ ആശ്വാസങ്ങളും..


നീ കാറ്റില്‍ പറന്നു വന്ന് ചെറു ചാറ്റലായി

എന്റെ മുടിയിഴകളില്‍ കണങ്ങളായി പറ്റിയിരിക്കുന്നു..

അതിന്റെ കുളിര്‍മ്മയില്‍ തളിര്‍ത്ത്
ഒരു കാറ്റ് പോലെ ലാസ്യയായി..ഞാനും..

പിന്നെ നമ്മള്‍ പ്രണയത്തിന്റെ മേഘങ്ങള്‍ പെയ്തൊഴിഞ്ഞ്
മാനം തെളിയാതിരിക്കുവാന്‍ പ്രാര്‍ത്ഥിച്ച്
തോളോട് തോള്‍ ചേര്‍ന്ന് നടന്നു ..


പ്രണയംഅന്ന് പൂത്തതാണ്
ഇന്നും പൂത്തു തന്നെ ....


(ഈ വരികളുടെ കടപ്പാട് ഓണ്‍ലൈന്‍ സുഹൃത്ത്‌ രെമ്യക്ക്‌.. ചിത്രത്തിന് യോചിക്കുന്ന തരത്തില്‍ ഞാന്‍ വരികള്‍ക്ക് അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്.)

Read more...

Tuesday, August 11, 2009

Flowers for you..




Success is not the key to happiness. Happiness is the key to success.


If you love what you are doing, you will be successful.


~Albert Schweitzer


Good day all...

Read more...

Monday, July 20, 2009

Krishna ,the butter thief...

വെണ്ണ കട്ടുതിന്നുന്ന ഉണ്ണികണ്ണന്‍......
എന്റെ നാലര വയസുകാരി മകളുടെ ഭാവനയില്‍ :-D

Read more...

Thursday, July 16, 2009

A Tulip Flower

rani's
After effect of a Tulip festival..

Read more...

Tuesday, July 7, 2009

A Girl...

Photobucket
Try to sketch my sister Malu

Read more...
Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP