Waiting for someone
May the sun shine warm upon your face and the rain fall softly on your fields.
And until we meet again, May God hold you in the hollow of his hand.~Irish Blessings
ജീവനത്തിന്റെ പുതിയ പാതകള്‍ തേടിയിറങ്ങിയ
യാത്രയില്‍ തപിക്കുന്ന കരളും തുളുമ്പുന്ന മിഴികളും
ജാലകവാതിലില്‍ നിറഞ്ഞത് നീറുന്ന പിന്‍കാഴചകളിലെ
ഓര്‍മ്മകളിലേക്കൊതുക്കേണ്ടിവന്നു..............
9 comments:
ഇന്ന് വിജയദശമി , എന്റെ ജന്മദിനം .. കുക്കു പറഞ്ഞ പോലെ എനിക്കായി എന്റെ ജന്മദിന സമ്മാനം ആണ് ഈ ചിത്രം :)
വൈകി പോയ ആശംസകള്‍
nannayittundu, balance kurachu sradhichal kollam..break cheyyukayanenkil polum.
ഹാപ്പി ബര്ത്ഡേ റാണി...
പിന്നെ ചിത്രവും മനോഹരം.....വരച്ച പശ്ചാത്തലം രാജസ്ഥാന്‍ ആണെന്ന് കരുതുന്നു... അല്ലെങ്കില്‍ ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല..:-)
നന്നായിരിക്കുന്നു, വരികളും
:)
റാണി ചേച്ചി...
പിറന്നാള്‍ ആശംസകള്‍......ഓയില്‍ പെയിന്റിംഗ് നന്നായിട്ടുണ്ട്....
..
ആദ്യത്തെ കമന്റ് എനിക്ക് ഇഷ്ട്ടപ്പെട്ടെ.....
;).
കൊള്ളാം... നല്ല കല.
അഭിനന്ദനങ്ങള്‍...
@ അരുണ്‍ ഒട്ടും വൈകിയിട്ടില്ല ...നന്ദി
@ജയേഷ് നന്ദി ഞാന്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രേമിക്കം
@കണ്ണാ നന്ദി ..ഞാന്‍ ഉദ്ദേശിച്ചത് രാജസ്ഥാന്‍ ആണ് .. അല്ലെങ്കില്‍ ഞാന്‍
ഒന്നും ഉദ്ദേശിച്ചിട്ടില്ല :-)
@കുമാരാ നന്ദി
@വയനാടന്‍ നന്ദി
@കുക്കു ഞാന്‍ ഇതു പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഓര്‍ത്തത് കുക്കുവിനെ തന്നെയാണ് ..നന്ദി
@ജയന്‍ ഏവൂര്‍ നന്ദി
@ഷെയിക്ക് ജാസിം .. നന്ദി
Post a Comment