Showing posts with label Oil Paint. Show all posts
Showing posts with label Oil Paint. Show all posts

Wednesday, April 7, 2010

Vigneshwara


"വക്രതുണ്ഡ് മഹാകായ
കോടിസൂര്യ സമപ്രഭ
നിർവ്വിഘ്നം കുരുമേ ദേവ
സർവ്വകാര്യേഷു സർവ്വദാ..."

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ...
അഭിപ്രായം പറയണം കേട്ടോ

Read more...

Tuesday, December 15, 2009

A Journey ...


Today is Dec 15th my daughters 5th b'day and this painting is dedicated for her.. When i was painting this picture she sat along with me throughout the time and encouraged me with her songs and stories (till 2pm ) .


( എന്റെ മോള്‍ക്ക്‌ ഇഷ്ടപ്പെട്ടതും ഒരു പാട് കഷ്ടപ്പെട്ട് എന്നേ കൊണ്ട് വരപ്പിച്ച ഒരു ചിത്രം ഞാന്‍ മുത്തിന് ഡെഡിക്കേറ്റ് ചെയ്യുന്നു . ഒരു മടിച്ചിയായ എന്നെ ഈ ചിത്രം വരപ്പിക്കാന്‍ വേണ്ടി മുത്ത് വെളുപ്പിനെ 2 മണിവരെ കഥകളും പൊട്ടാ തമാശകളും പറഞ്ഞു എന്‍കറെജ് ചെയ്തു കൊണ്ടേ ഇരുന്നു . അമ്മയെ നന്നാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ അല്ലേ :)

Read more...

Thursday, October 8, 2009

A Scenery


Haliburton Forest എന്നാ പ്രകൃതി രമണീയമായ സ്ഥലം കാന്‍വാസ്‌സില്‍ പകര്‍ത്താന്‍ നടത്തിയ ഒരു ശ്രേമം.
Medium - Oil Paint

Read more...

Monday, September 28, 2009

Waiting for someone

May the road rise up to meet you, may the wind be ever at your back.

May the sun shine warm upon your face and the rain fall softly on your fields.

And until we meet again, May God hold you in the hollow of his hand.~Irish Blessings



ജീവനത്തിന്റെ പുതിയ പാതകള്‍ തേടിയിറങ്ങിയ
യാത്രയില്‍ തപിക്കുന്ന കരളും തുളുമ്പുന്ന മിഴികളും
ജാലകവാതിലില്‍ നിറഞ്ഞത് നീറുന്ന പിന്‍കാഴചകളിലെ
ഓര്‍മ്മകളിലേക്കൊതുക്കേണ്ടിവന്നു..............

Read more...

Thursday, July 16, 2009

A Tulip Flower

rani's
After effect of a Tulip festival..

Read more...

Monday, May 11, 2009

Castles - a generation gap

എന്റെ മുത്തശി കഥകളിലെ രാജകുമാരനും രാജകുമാരിയും കഴിഞ്ഞിരുന്ന സങ്കല്പ കൊട്ടാരം ഇതായിരുന്നു.എന്നാല്‍ എന്റെ മകളുടെ സങ്കല്പത്തിലെ കൊട്ടാരം എത്ര വ്യത്യസ്തം .

Photobucket
ഒരിക്കല്‍ ആഗ്രയില്‍ പോയപ്പോള്‍ മനസ്സില്‍ പതിഞ്ഞ ഒരു ദിര്ശ്യ മാണിത് ,വരച്ചു വന്നപ്പോള്‍ അത്ര ശെരിയായില്ല ..എന്നാലും ഒരു ശ്രേമം .



Photobucket
ഞാനും ഒരു കൈനോക്കട്ടെ ,ഇതു ഇന്റെ കൊട്ടാരം - മുത്ത്‌

Read more...

Wednesday, January 21, 2009

പഞ്ചവര്‍ണ തത്ത

rani's

Read more...

WOMAN

Photobucket

Once upon a time Women were honored as the Great Goddess, earthly incarnation but now....

Read more...

GANPATHI

Photobucket
This is for my dearest Pappachi....

Read more...

HUMAN LIFE

rani's
Rowing and rowing to meet two ends ...

Read more...

TOWARDS THE SHELTER

Photobucket
Time to get into the nest...

Read more...
Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP