Thursday, October 8, 2009

A Scenery


Haliburton Forest എന്നാ പ്രകൃതി രമണീയമായ സ്ഥലം കാന്‍വാസ്‌സില്‍ പകര്‍ത്താന്‍ നടത്തിയ ഒരു ശ്രേമം.
Medium - Oil Paint

16 comments:

കണ്ണനുണ്ണി October 8, 2009 at 8:20 PM  

ഹളിബര്ടന്‍ കണ്ടിട്ടില്ലാ...അത് കൊണ്ട് ഇത് അത് പോലെ ഉണ്ടോ എന്ന് അറിയില്ല...
പക്ഷെ മനോഹരം ട്ടോ

Jayasree Lakshmy Kumar October 9, 2009 at 3:44 AM  

മനോഹരമായിരിക്കുന്നു റാണീ :)

jyo.mds October 9, 2009 at 4:05 AM  

റാണി,നന്നായിരിക്കുന്നു

നിരക്ഷരൻ October 9, 2009 at 10:05 AM  

ഇപ്പരുപാടിയും ഉണ്ടല്ലേ കയ്യില്‍ ? കൊള്ളാം :)

Rani Ajay October 9, 2009 at 6:48 PM  

@കണ്ണാ സത്യം പറഞ്ഞാല്‍ ഞാന്‍ വരച്ചു ഹളിബര്ടന് ന്റെ ഭംഗി പോയന്നു തോന്നുന്നു ...

@ലക്ഷ്മി നന്ദി.. കുറെ നാളായല്ലോ കണ്ടിട്ട് .. പുതിയ ചിത്രങ്ങള്‍ ഒന്നും വരുന്നില്ല

@ജ്യോ നന്ദി

@ കുമാരന്‍ നന്ദി

@നിരക്ഷരന്‍ ചേട്ടാ ഞാന്‍ വരച്ചാല്‍ എന്റെ മോളും വരപ്പ് തുടങ്ങും മോളെ പ്രോത്സാഹിപ്പി ക്കാന്‍ ഞാന്‍ കണ്ടുപിടിച്ച ഒരു കുറുക്കു വഴിയാണിത് :) നന്ദി കേട്ടോ

കുക്കു.. October 9, 2009 at 11:51 PM  

rani chechi..its nice...:)

enikkum oil painting onnu srammikkanam ennu undu.....

(chory no malayalam).

Seek My Face October 11, 2009 at 11:07 AM  

നല്ല ചിത്രം...

മീര അനിരുദ്ധൻ October 12, 2009 at 4:56 AM  

മനോഹരമായിരിക്കും ഈ ചിത്രം

ഭൂതത്താന്‍ October 18, 2009 at 11:35 PM  

നന്നായിട്ടുണ്ട് ....വര തുടരുക

Sureshkumar Punjhayil October 25, 2009 at 4:07 AM  

Shramam Abhinandaneeyam thanne...!

Manoharam, Ashamsakal..!!!

Unknown October 26, 2009 at 11:19 AM  

നന്നായിരിക്കുന്നു.......

Kunjipenne - കുഞ്ഞിപെണ്ണ് December 4, 2009 at 6:52 AM  

ചിത്രങ്ങള്‍ അഭിപ്രായം പറയാനുള്ളതല്ല ആസ്വതിക്കാനുള്ളതാണെന്ന്‌ ഞാന്‍

Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP