A Journey ...
Today is Dec 15th my daughters 5th b'day and this painting is dedicated for her.. When i was painting this picture she sat along with me throughout the time and encouraged me with her songs and stories (till 2pm ) .
( എന്റെ മോള്‍ക്ക് ഇഷ്ടപ്പെട്ടതും ഒരു പാട് കഷ്ടപ്പെട്ട് എന്നേ കൊണ്ട് വരപ്പിച്ച ഒരു ചിത്രം ഞാന്‍ മുത്തിന് ഡെഡിക്കേറ്റ് ചെയ്യുന്നു . ഒരു മടിച്ചിയായ എന്നെ ഈ ചിത്രം വരപ്പിക്കാന്‍ വേണ്ടി മുത്ത് വെളുപ്പിനെ 2 മണിവരെ കഥകളും പൊട്ടാ തമാശകളും പറഞ്ഞു എന്‍കറെജ് ചെയ്തു കൊണ്ടേ ഇരുന്നു . അമ്മയെ നന്നാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ അല്ലേ :)
30 comments:
നല്ല ചിത്രം ..ദൂരെ ദൂരെ വെളിച്ചം തേടിയുള്ള യാത്ര ....
മാളുമോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍ ....
കൊള്ളാം ഭംഗിയുള്ള ചിത്രം... നിറക്കൂട്ടുകളിലൂടെ ഒരു നല്ല യാത്ര..!
ഈ കുറ്റസമ്മതത്തിനൊടുവില്‍ ഇത് തരക്കേടില്ല എന്ന് പറയാതിരിന്നത് നന്നല്ല. മോള്‍ക്ക് മധുരം നിറഞ്ഞ പിറനാള്‍ ആശംസകള്‍
കൊള്ളാം ഭംഗിയുള്ള ചിത്രം നിറക്കൂട്ടുകളിലൂടെ ഒരു നല്ല യാത്ര..!
മോളുടെ ശ്രമം വിഫലമായില്ല...
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട് റാണി വരച്ചത്
ഹാപ്പി ബര്‍ത്ത്‌ഡേ മോളൂ...
മനോഹര ചിത്രത്തിനു സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍
മാളുട്ടിക്ക് പിറന്നാൾ ആശംസകൾ :))
മാളൂട്ടിയുടെ ശ്രമം ഒട്ടും പാഴായില്ല. അമ്മ ദാ ഒരു ഫന്റാസ്റ്റിക് ചിത്രം ചെയ്തിരിക്കുന്നു!!
അതിമനോഹരമായിരിക്കുന്നു റാണി. കാണെ കാണെ റാണി ഇങ്ങിനെ ഉയരങ്ങളിലേക്ക് പറന്ന് കയറിക്കൊണ്ടിരിക്കുന്നു :))
മോള്‍ക്കു മധുരം നിറഞ്ഞ പിറന്നാള്‍ ആശംസകളും.. മോളുടെ അമ്മയ്ക്കു അഭിനന്ദനങ്ങളും..
Happy birthday maloo..
manoharamaaya chithram
നല്ല ചിത്രം.
Hope she has succeeded!
നല്ല ചിത്രം...
ഹാപ്പി ബര്‍ത്ത്‌ഡേ
മുത്തിനു ജന്മദിനാശംസകള്‍
നല്ല ചിത്രം.
അല്‍പ്പം താമസിച്ചാണെങ്കിലും എന്റെയും ജന്മദിനാശംസകള്‍.
Belated Happy Birthday to your little daughter...!
പിറന്നാൾ ആശംസകൾ...
ജന്മദിനാശംസകള്‍.. സോറി ലേറ്റ് ഹോഗയാ :)
അല്‍പ്പം താമസിച്ചാണെങ്കിലും എന്റെയും ജന്മദിനാശംസകള്‍.
ചിത്രം മനോഹരം
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!
വൈകിയെങ്കിലും എവിടെ എത്തിയതില്‍ സന്തോഷം
നല്ല ചിത്രങ്ങള്‍...
സന്തോഷം
മാളവികയ്ക്ക് ഒരു മാസം താമസിച്ച ഒരു പിറന്നാള്‍ ആശംസ...അമ്മ നന്നാകുമോ മോളെ..എവിടെ അല്ലെ?
നന്നായിട്ടുണ്ട്..
മുത്തിന് വൈകി..വൈകി..വൈകി....വൈകി..വന്ന പിറന്നാള്‍ ആശംസകള്‍
;)
റാണി ചേച്ചി പടം കൊള്ളാം
:)
ഇനി ഒരു പിറന്നാൾ ആശംസ ചിലപ്പോൾ മുത്തിന്റെ കൈയിൽ നിന്നും അടിവാങ്ങിക്കും എന്നതിനാൽ പറയുന്നില്ല.. പക്ഷെ, ചിത്രം.. മടിച്ചീ.. വളരെ മനോഹരം.. മടി കുറയാൻ ഒരാശംസ
ഇപ്പോഴാണ് എത്തിയത്...... "ഒരു അമ്മ മകള്‍ക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍' മനോഹരമായിരിക്കുന്നു... എല്ലാതരം ചിത്രങ്ങളും കണ്ടു.... വര ഗംഭീരമായി തുടരൂ.... എന്റെ അഭിനന്ദനങ്ങള്‍
വ വ
ചിത്രം അസ്സലായിട്ടോ..
നിറങ്ങളുടെ
തീക്ഷ്ണത..
വൃത്തമില്ലാത്ത കവിത പോലെ.
ഒരു പ്രകൃതിദൃശ്യത്തിനപ്പുറത്തേക്ക്
നിറങ്ങള്‍ വാചാലമാവുന്നു..
ഭാവുകങ്ങള്‍..
Its me Malavika....
Hi bhoodathan uncle , dethan uncle,pavapettavan uncle, ekalavyan uncle,sajan uncle, kumaran uncle,
kannanunni uncle, najim uncle,lakshmi anty,hareesh uncle,
the man to walk with- uncle,siva uncle, poor-me-uncle, shree uncle,micky uncle,jyo uncle, padhikan uncle,
vk uncle,manu uncle,sony uncle, tharavan uncle,rajesh uncle,junith uncle, kukku anty,
manoraj uncle, thalayambalath uncle, mukthar uncle..
Thanks a lot for your birthday wishes
നിറങ്ങളുടെ രസമുള്ള ഒരു ബഹളം !!
Post a Comment