Monday, September 21, 2009

Love

Dedicated to all lovers :)






Love doesn't make the world go round. Love is what makes the ride worthwhile.


~Franklin P. Jones








അന്ന് മഴയും കാറ്റും പിന്നെ നിന്റെ ആശ്വാസങ്ങളും..


നീ കാറ്റില്‍ പറന്നു വന്ന് ചെറു ചാറ്റലായി

എന്റെ മുടിയിഴകളില്‍ കണങ്ങളായി പറ്റിയിരിക്കുന്നു..

അതിന്റെ കുളിര്‍മ്മയില്‍ തളിര്‍ത്ത്
ഒരു കാറ്റ് പോലെ ലാസ്യയായി..ഞാനും..

പിന്നെ നമ്മള്‍ പ്രണയത്തിന്റെ മേഘങ്ങള്‍ പെയ്തൊഴിഞ്ഞ്
മാനം തെളിയാതിരിക്കുവാന്‍ പ്രാര്‍ത്ഥിച്ച്
തോളോട് തോള്‍ ചേര്‍ന്ന് നടന്നു ..


പ്രണയംഅന്ന് പൂത്തതാണ്
ഇന്നും പൂത്തു തന്നെ ....


(ഈ വരികളുടെ കടപ്പാട് ഓണ്‍ലൈന്‍ സുഹൃത്ത്‌ രെമ്യക്ക്‌.. ചിത്രത്തിന് യോചിക്കുന്ന തരത്തില്‍ ഞാന്‍ വരികള്‍ക്ക് അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്.)

12 comments:

പാവപ്പെട്ടവൻ September 21, 2009 at 1:36 PM  

പിന്നെ നമ്മള്‍ പ്രണയത്തിന്റെ മേഘങ്ങള്‍ പെയ്തൊഴിഞ്ഞ്
മാനം തെളിയാതിരിക്കുവാന്‍ പ്രാര്‍ത്ഥിച്ച്
തോളോട് തോള്‍ ചേര്‍ന്ന് നടന്നു ..
പ്രണയം പോലെ മനോഹരം

Anil cheleri kumaran September 21, 2009 at 7:02 PM  

പ്രണയം മനോഹരം...
പോസ്റ്റും...

കണ്ണനുണ്ണി September 21, 2009 at 8:19 PM  

റാണി നന്നായിട്ടുണ്ട് പെയിന്റിംഗ്

The Eye September 21, 2009 at 9:46 PM  

Good Painting....


മറക്കാത്ത നല്ലകാലം.. !

കുക്കു.. September 21, 2009 at 11:58 PM  

റാണി ചേച്ചി എനിക്ക് ചിത്രം ഇഷ്ട്ടായി ...
ഇത് കണ്ടിട്ട് എനിക്ക് വാട്ടര്‍ കളര്‍ ല്‍ ചെയ്യാന്‍ ഒരു ആഗ്രഹം..
:)

the man to walk with September 22, 2009 at 1:51 AM  

pranayam poothu nilkatte..nannayirikkunnu

കുളക്കടക്കാലം September 22, 2009 at 4:41 AM  

കാര്യമൊക്കെ കൊള്ളാം..മഴ നനഞ്ഞു പനിപിടിപ്പിക്കല്ലേ ....പന്നിപ്പനി ഒക്കെ ഒള്ളതാ

ഷിനില്‍ നെടുങ്ങാട് September 22, 2009 at 7:02 AM  

വരികളില്‍ നല്ല കാവ്യ ഭംഗി..ചിത്രം സ്വന്തമാണോ എന്നു വ്യക്തമാക്കിയിട്ടില്ല.താങ്കളുടെ സൃഷ്ടിയാണെങ്കില്‍ കവിത മാത്രമല്ല വരയും നന്നായി വഴങ്ങും. പെയിന്റിങ്ങ് നന്നായിട്ടുണ്ട്.

ഭാവുകങ്ങള്‍.

ബിനോയ്//HariNav September 22, 2009 at 11:31 PM  

കൊള്ളാം വരയും വരികളും :)

Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP