Tuesday, July 7, 2009

A Girl...

Photobucket
Try to sketch my sister Malu

14 comments:

..::വഴിപോക്കന്‍[Vazhipokkan] July 7, 2009 10:51 PM  

നല്ല ചിത്രങ്ങള്‍..ആശംസകള്‍

ഫസല്‍ / fazal July 8, 2009 5:23 AM  

മെടഞ്ഞിട്ട മുടിയൊക്കെ ഇനി ചിത്രങ്ങളില്‍ മാത്രമേ കാണാനാകൂ എന്നുവരുമോ ആവോ...
ചിത്രം മനോഹരം, ആശംസകള്‍.

താരകൻ July 10, 2009 9:17 AM  

സുന്ദരം.പിൻ കഴുത്തിലെ ഷേഡിംഗ് അല്പംസ്മൂത്താക്കാമെന്നുതൊന്നി.മാളുവിനോടും അന്വേഷണം പറയുക..

തെച്ചിക്കോടന്‍ July 11, 2009 1:36 AM  

നല്ല ചിത്രങ്ങള്‍..ആശംസകള്‍
എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി

Faizal Kondotty July 11, 2009 11:52 PM  

പെന്‍സില്‍ കൊണ്ട് മാത്രമാണെങ്കിലും നല്ല originality ഉണ്ട് ..
Complex things easy to do , simplicity is the real challenge.. well done!

നെന്മേനി July 13, 2009 7:32 AM  

നല്ല വര...നല്ല ക്ഷമ വേണം വരയ്ക്കാന്‍ അല്ലെ..!!

വയനാടന്‍ July 13, 2009 9:31 AM  

മൂക്കിന്റെ വളവൽപ്പം കുറയ്ക്കണം,
താടിയുടെ നീളം കൂടിപ്പോയി

എന്നൊക്കെ പറയണമെന്നുണ്ട്‌. പക്ഷെ അപ്പോൾ പണ്ടൊരിക്കൽ രാജാവിന്റെ ശിലപ്പമുണ്ടാക്കിയ ശിൽപിയുടെ ഗതിയായിപ്പോകും.
ഇതു തന്നെയാണു ശരി.

ആശം സകൾ

Sureshkumar Punjhayil July 14, 2009 12:51 AM  

Pin mugham...!!

Manoharam, Ashamsakal...!!

വരവൂരാൻ July 14, 2009 7:48 AM  

മാലു സുന്ദരിയാണേ..! ചിലപ്പോൾ തന്റെ വരയുടെ ഗുണം കൊണ്ടാവും...
അയ്യോ.. ഞാൻ വെറുതെ പറഞ്ഞതാണേ...

നന്മകളോടെ

Ranjith Viswam July 16, 2009 6:34 AM  

ചിത്രങ്ങള്‍ നന്നായിട്ടുന്‍ഡ്. പടം വരക്കുന്നവരോട് എന്നും അസൂയയാ..

vismaya May 4, 2010 2:53 PM  

o!!! thx my sweet akkachi.....
fm malu

vismaya May 4, 2010 2:54 PM  

oh!!! thx ma sweetheart!!
fm malu

Related Posts with Thumbnails

About

My Photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP