Tuesday, August 11, 2009

Flowers for you..




Success is not the key to happiness. Happiness is the key to success.


If you love what you are doing, you will be successful.


~Albert Schweitzer


Good day all...

14 comments:

Unknown August 11, 2009 at 11:04 AM  

നല്ല പെയ്റ്റിങ്ങ് റാണി

കുക്കു.. August 11, 2009 at 11:24 AM  

റാണി..ചേച്ചി..നന്നായിട്ടുണ്ട്...ചിത്രം...

Jayasree Lakshmy Kumar August 11, 2009 at 2:57 PM  

മനോഹരമായിരിക്കുന്നു റാണീ :)

ഹരീഷ് തൊടുപുഴ August 11, 2009 at 6:09 PM  

റാണീ,

ഇത്തിരി കൂടി നന്നാക്കാമായിരുന്നു...
എക്സ്പോഷർ ഇത്തിരി കുറക്കുകയും ചെയ്യണേ..

കണ്ണനുണ്ണി August 11, 2009 at 7:20 PM  

റാണി വരച്ച്ചെയാ?
അസ്സലായിട്ടുണ്ട് ട്ടോ

അരുണ്‍ കരിമുട്ടം August 12, 2009 at 5:43 AM  

നന്നായിരിക്കുന്നു.വീടിന്‍റെ ഭിത്തിയില്‍ തൂക്കി ഇടുന്ന ചില ചിത്രങ്ങളുടെ മനോഹാരിത ഇതിലുണ്ട്:)

Areekkodan | അരീക്കോടന്‍ August 13, 2009 at 3:02 AM  

അത്ര കണ്ട്‌ ഇഷ്ടപ്പെട്ടില്ല

Sathees Makkoth | Asha Revamma August 15, 2009 at 10:46 AM  

സ്വന്തം വർക്കാ? കൊള്ളാം.

Rani Ajay August 16, 2009 at 8:07 AM  

shree,anoop,kukku, മണ്ട‍ന്‍ കുഞ്ച‌ു, lakshmi,hareesh,kannanunni,shiva,arun, Areekkodan ,sathish നന്ദി ..

ഇത് ഞാന്‍ മോളുടെ ബോട്ടില്‍ പെയിന്റ് ഉപയോഗിച്ച് ചെയ്തതാണ് .. അതാണ് അത്ര ക്ലാരിറ്റി ഇല്ലാതെ പോയത്

Sureshkumar Punjhayil August 16, 2009 at 11:13 PM  

Ethu paint ayalum chithram manoharam... Ashamsakal...!!!

B Shihab September 15, 2009 at 3:55 AM  

നന്നായിട്ടുണ്ട്

Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP