Monday, July 20, 2009

Krishna ,the butter thief...

വെണ്ണ കട്ടുതിന്നുന്ന ഉണ്ണികണ്ണന്‍......
എന്റെ നാലര വയസുകാരി മകളുടെ ഭാവനയില്‍ :-D

14 comments:

ശ്രീ July 20, 2009 11:51 PM  

മകള്‍ക്ക് നല്ലൊരു ഭാവി ആശംസിയ്ക്കുന്നു...

വരച്ചു വരച്ചു തെളിയട്ടെ :)

അരുണ്‍ കായംകുളം July 22, 2009 10:07 PM  

മോളോട് ഇനിയും വരക്കാന്‍ പറ
ആശംസകള്‍

സു | Su July 22, 2009 10:48 PM  

മിടുക്കി. :) ഇനിയും ഇനിയും വരയ്ക്കൂ.

താരകൻ July 23, 2009 3:57 AM  

‘നവനീതചോരനെ’ വരച്ച മിടുക്കിയ്ക്ക് അഭിനന്ദനം

കുഞ്ഞായി July 23, 2009 5:44 AM  

നാലര വയസ്സുകാരിയുടെ വര നന്നായിട്ടുണ്ട്..
മകള്‍ക്ക് ആശംസകള്‍ നേരുന്നു

കുക്കു.. July 23, 2009 7:38 AM  

റാണി ചേച്ചി മുത്തിന്റെ അടുത്ത് ഉണ്ണി കണ്ണന്‍ നന്നായിട്ടുണ്ട് എന്ന് പറയണം...
:)

siva // ശിവ July 24, 2009 5:21 AM  

എല്ലാ ആശംസകളും...

നരിക്കുന്നൻ July 25, 2009 2:57 AM  

നാലര വയസ്സുകാരിയുടെ ചിത്രമോ.... അതിഗംഭീരം...!

അമ്മക്കും മകൾക്കും ആശംസകളോടെ
നരി

വരവൂരാൻ August 5, 2009 10:01 AM  

അയ്യോ...ഇത്‌ ആരാ മോളേ..കണ്ണൻ.. കാണണ്ടാ..

Rani Ajay August 12, 2009 6:17 PM  

ശ്രീ, the man to walk with, അരുണ്‍ ,su,kukku,
tharakan,kunjayi,Thaikaden,
shiva,narikkunnavan,
varavoorran എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും മുത്തിന്റെ പ്രതേക നന്ദി

Related Posts with Thumbnails

About

My Photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP