Wednesday, April 7, 2010

Vigneshwara


"വക്രതുണ്ഡ് മഹാകായ
കോടിസൂര്യ സമപ്രഭ
നിർവ്വിഘ്നം കുരുമേ ദേവ
സർവ്വകാര്യേഷു സർവ്വദാ..."

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ...
അഭിപ്രായം പറയണം കേട്ടോ

11 comments:

Mohanam April 7, 2010 at 12:22 PM  

ഹ്യായേന്നിത്യം ഗണേശം പരമഗുണയുതം ധ്യാനസംസ്ഥം ത്രിനേത്രം
ഏകം ദേവം ത്വനേകം പരമസുഖയുതം ദേവ ദേവം പ്രസന്നം
ശുണ്ഡാദണ്ഡാഢ്യഗണ്ഡോദ്ഗളിതമദജലോല്ലോലമത്താലിമാലം
ശ്രീമന്തം വിഘ്‌നരാജം സകലസുഖകരം ശ്രീഗണേശം നമാമി


ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
സര്‍വ്വവിഘ്‌നഹരം ദേവം സര്‍വ്വവിഘ്‌നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം


ശ്രീ മഹാഗണപതിഃ പ്രസന്നോ ഭവതു.

Junaiths April 8, 2010 at 2:36 AM  

നന്നായിട്ടുണ്ട്...

Sekhar April 8, 2010 at 9:39 AM  

simple,wonderful painting ketto ;)

thalayambalath April 8, 2010 at 12:26 PM  

വിഘ്‌നേശ്വരനെ വരച്ച രീതി കൊള്ളാം....... അഭിനന്ദനങ്ങള്‍

snehitha April 8, 2010 at 11:59 PM  

"makalku nallathuvaratte "

snehitha April 9, 2010 at 12:04 AM  

"makalku nallathu varatte"

വയനാടന്‍ April 13, 2010 at 10:40 AM  

ഗണപതി ഭഗവാനേ!

Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP