Tuesday, December 8, 2009

Birdy :)


Try to put one of my blogger friends photograph on canvas.

18 comments:

Jayasree Lakshmy Kumar December 9, 2009 at 7:57 AM  

ഇത് അസ്സലായീട്ടോ. എനിക്കിഷ്ടമായി :)

കുക്കു ചെയ്തത് ഞാൻ കണ്ടില്ലാല്ലോ. ആ ലിങ്ക് കൂടി ഇടാമായിരുന്നില്ലേ?

Rani Ajay December 9, 2009 at 8:16 AM  

ലക്ഷ്മി സോറിട്ടോ ... ലക്ഷ്മി എന്നാണ് ഉദേശിച്ചത്‌ പക്ഷെ എഴുതിയപ്പോള്‍ കുക്കു ആയിപ്പോയി ... അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

Jayasree Lakshmy Kumar December 9, 2009 at 8:18 AM  

ദാറ്റ്സ് ഓകെ :)

എന്റെ ചിന്നക്കുട്ടുറുവനേം ലിങ്കിയതിനു പ്രത്യേക നന്ദി കെട്ടോ :))

വിഷ്ണു | Vishnu December 9, 2009 at 8:22 AM  

നല്ല ചിത്രം റാണി ചേച്ചി ....

ഹരീഷ് തൊടുപുഴ December 9, 2009 at 9:43 AM  

റാണീ..

ഇനീം ശരിയാകാനുണ്ട് ട്ടോ..

രഘുനാഥന്‍ December 9, 2009 at 7:55 PM  

ഹോ ഞാന്‍ ഒരു ചിന്നക്കുട്ടുറുവന്‍ ആയിരുന്നെങ്കില്‍ എത്ര പേര്‍ എന്റെ പടം വരച്ചേനെ...

നല്ല പടം കേട്ടോ...

Unknown December 9, 2009 at 9:34 PM  

പടം കൊള്ളാം... നന്നായിട്ടുണ്ട്‌. തലയും ചുണ്ടും കുറച്ചു കൂടി നന്നാക്കണം ട്ടോ..

ഭൂതത്താന്‍ December 10, 2009 at 9:35 AM  

കൊള്ളാം നാന്നായിരിക്കുന്നു ...പക്ഷെ ലക്ഷ്മി വരച്ച അത്രേം ശരിയായില്ല ...ഇനിയും വര തുടരുക ....പിന്നെ ഇങ്ങനെ കുറ്റം പറയാനേ ഭൂതത്തിനു അറിയൂ ..വരക്കാന്‍ പറഞ്ഞാല്‍ (അയ്യോ കാറ്റു പോയി )...


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

വീകെ December 10, 2009 at 11:52 AM  

നന്നായിരിക്കുന്നു...

നിരക്ഷരൻ December 10, 2009 at 7:31 PM  

ചിന്നന്റെ ടൈം ബെസ്റ്റ് ടൈം :)

Jayasree Lakshmy Kumar December 11, 2009 at 2:19 AM  

ഭൂതത്താൻ, ഇവിടെ ഒരു താരതംയത്തിന്റെ ആവശ്യമേ ഇല്ല കെട്ടോ :) [പറഞ്ഞതു കൊണ്ട് വിഷമം തോന്നല്ലേ പ്ലീസ്]
ഞാനും റാണിയും വരച്ചത് ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ ആണ്. ഓരോരുത്തർക്കും തനതു ശൈലികളുണ്ട്. റാണി റാണിയുടെ ശൈലിയിലും ഞാൻ എന്റെ ശൈലിയിലും ചെയ്യുന്നു. ചില അമൂർത്ത ചിത്രങ്ങൾക്ക് പെർഫെക്റ്റ് ചിത്രങ്ങളേക്കാൾ ഭംഗിയുണ്ട്. റാണിയുടെ “പ്രണയം” എന്ന ചിത്രവും “റ്റുവേഡ്സ് ദി ഷെൽറ്റർ” എന്ന ചിത്രവും നോക്കൂ. എനിക്കൊരുപാടൊരുപാടിഷ്ടപ്പെട്ട ചിത്രങ്ങളാണവ. എനിക്കും ആഗ്രഹമുണ്ട് അത്തരത്തിലുള്ളവ ചെയ്യാൻ. :)

SAJAN S December 11, 2009 at 2:22 AM  

നല്ല ചിത്രം
:)

Rani Ajay December 11, 2009 at 11:46 AM  

Kumaran, Vishnu,micky- സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...

ഹരീഷ്- നന്ദിട്ടോ ...ഇനിയും ശെരിയാക്കാന്‍ ശ്രേമിക്കം

രഘുനാഥന്‍- നന്ദി :)

ഭൂതത്താനേ- ലക്ഷ്മി ആളു പുലിയാനേട്ടോ .... ഞാന്‍ മോളെ കളിപ്പിക്കാന്‍ എന്തൊക്കെയോ തട്ടി
കൂട്ടുന്നു അത്ര മാത്രം ... കമന്റ്‌ഇന് നന്ദിട്ടോ

jimmy-അടുത്ത പടങ്ങള്‍ കൂടുതല്‍ ക്ഷമയോട് വരെയ്ക്കാന്‍ ശ്രേമിക്കം ... എനിക്ക് ഇല്ലാത്ത കാര്യവും ക്ഷമ തന്നേ :)

V.K , നിരക്ഷരന്‍- നന്ദിട്ടോ
lakshmy-ങ്ങ് ചൂടാകാതെ ...take it easy yar... thanks for yr support

sajan -നന്ദി
junith-"പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .."എന്നലേ ആ നോട്ടം കൊണ്ട് ഉദ്ദേശിച്ചത്

ഭൂതത്താന്‍ December 12, 2009 at 8:29 AM  

ലക്ഷ്മി ജുനൈദിന്റെ ചിത്രം നിങ്ങള്‍ രണ്ടാളും വരച്ചു അത് മാത്രം താരതമ്യ പ്പെടുത്തി പറഞ്ഞെന്നെ ഉള്ളു . അല്ലാതെ റാണി പറഞ്ഞതു പോലെ ലക്ഷ്മി അത്ര പുലിയൊന്നും അല്ലാട്ടോ (ഹ ഹ ചെറിയ ഒരു പുലിയാണ് ട്ടോ ..വിഷമം തോന്നരുത് ട്ടോ )..പിന്നെ റാണി യുടെ മറ്റു ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് .നല്ല ഒന്നാതരം തന്നെ ..റാണി ഒരേ ചിത്രം രണ്ടാളുകള്‍ വരച്ചപ്പോള്‍ താരതമ്യം ചെയ്തു പറഞ്ഞു എന്നേയുള്ളു ..നിങ്ങളുടെ ഫോട്ടോസും നല്ലതാണ് ...പോസ്സിടീവ് ആയി എന്റെ അഭിപ്രായത്തെ സ്വീകരിക്കണം എന്ന് താല്പര്യപ്പെടുന്നു .


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Jayasree Lakshmy Kumar December 13, 2009 at 6:47 AM  

:))

നന്ദി ഭൂതത്താൻ

Junaiths December 13, 2009 at 8:00 AM  

അങ്ങനെയുദ്ദേശിച്ചിട്ടില്ല സത്യം സത്യം സത്യം...
മനോഹരം എന്ന രീതിയില്‍ രണ്ടു സ്മൈലി ഇട്ടതല്ലേ

jyo.mds February 7, 2010 at 4:14 AM  

റാണി,നല്ല പെയ്ന്റിങ്ങ്.

Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP