Castles - a generation gap
എന്റെ മുത്തശി കഥകളിലെ രാജകുമാരനും രാജകുമാരിയും കഴിഞ്ഞിരുന്ന സങ്കല്പ കൊട്ടാരം ഇതായിരുന്നു.എന്നാല്‍ എന്റെ മകളുടെ സങ്കല്പത്തിലെ കൊട്ടാരം എത്ര വ്യത്യസ്തം .
ഒരിക്കല്‍ ആഗ്രയില്‍ പോയപ്പോള്‍ മനസ്സില്‍ പതിഞ്ഞ ഒരു ദിര്ശ്യ മാണിത് ,വരച്ചു വന്നപ്പോള്‍ അത്ര ശെരിയായില്ല ..എന്നാലും ഒരു ശ്രേമം .
ഞാനും ഒരു കൈനോക്കട്ടെ ,ഇതു ഇന്റെ കൊട്ടാരം - മുത്ത്
18 comments:
chitrangal kaanunnilla
resolution koodiyathaava prasnam
ആദ്യത്തെ പടം കൂടുതൽ മനോഹരമായന്ന് മുതിനോട് പറഞ്ഞേരു..കേട്ടൊ..:D
കൊള്ളാട്ടോ അമ്മേടേമ്ം മോളൂന്റേം കൊട്ടാരങ്ങൾ. ആദ്യത്തേത് ഓയിലിൽ ആണോ?
makaludethum nannayi ..
ആ കൊട്ടാരം കാണാന്‍ ഒരു ദിവസം പോകണം
ശ്രമിക്കൂ..., നന്നാകും.
മുത്തിനും എന്റെ ആശംസകള്‍.
അമ്മേടേം മോള്‍ടേം കൊട്ടാരങ്ങള്‍ രസമുണ്ട്.
നല്ല ചിത്രങ്ങള്‍...
കൂടുതല്‍ വരയ്ക്കൂ...
എല്ലാ ആശംസകളും...*
both of you are lucky!you can dream the castles!
i miss my little stars' drawings!
encourage muthu and let her excel in her field of interest!
sasneham,
anu
ശരിയാണ്. മുത്തശ്ശിക്കഥകള്‍ കേട്ട് ഭാവനയില്‍ മെനഞ്ഞെടുത്തിരുന്ന കൊട്ടാരങ്ങള്‍ ഏതാണ്ടിങ്ങനെ ഒക്കെ തന്നെ ആയിരുന്നു. :)
രണ്ട് കൊട്ടാരങ്ങളും കൊള്ളാം. എന്നലും മുത്തിന്‍റെ കൊട്ടാരത്തിലാണ് നിറയെ മുത്തുകള്‍ :)
good painting!
Ashamsakal...!!!
nice works keep it up
nice works keep it up
nice work keep it up
a born artist--best wishes
...i thought about my school days. more than 10 years back...i too loved to paint...but somehow i stopped it there.looking back, all these days i have this feeling that i should not have stopped...so just want to say that never forget to take these likings of yours along with you when you run to catch up with life...one day you will be happy that you did so...all the best.
Post a Comment