എന്‍റെ മുത്തിന്റെ വരകളും വര്‍ണ്ണങ്ങളും
ഇത്തവണ എന്‍റെ 4 വയസുകാരി മകളുടെ ചിത്രങ്ങള്‍ ആകട്ടെ ...
ഇതു മുത്തിന് Toronto Public Library യില്‍ നിന്നുംBookmark Design Competition നില്‍ വിജയി ആയതിനു കിട്ടിയ സമ്മാനം
ഇത്തവണ എന്‍റെ 4 വയസുകാരി മകളുടെ ചിത്രങ്ങള്‍ ആകട്ടെ ...
ഇതു മുത്തിന് Toronto Public Library യില്‍ നിന്നുംBookmark Design Competition നില്‍ വിജയി ആയതിനു കിട്ടിയ സമ്മാനം
© Free Blogger Templates Blogger Theme II by Ourblogtemplates.com 2008
Back to TOP
15 comments:
മുത്തിനു അഭിനന്ദനങൽ...
വലിയൊരു ചിത്രകാരിയാകട്ടെ...
ഈ അങ്കിളിന്റെ ആശംസകൾ.....
പെയിന്റും ബ്രഷും കൊണ്ടുള്ള ഇത്തരം മല്‍പ്പിടുത്തങ്ങള്‍ നല്ലതാണ്.......നല്ല ഒരു സമയം പോക്ക് ആണ് അത്..മല്ല്പിടുതങ്ങള്‍ കാര്യമേ തന്നെ നടക്കട്ടെ..
മുത്തിനൊരു മുത്തം സമ്മാനം... നല്ലോണം വരയ്ക്കൂട്ടോ... ആ മരംകേറിയെ ഈ ഏട്ടന്‍ നല്ലോണം ഇഷ്ടായീന്നു പറയണം.
മുത്തിന് അഭിനന്ദനങ്ങൾ..
മുത്ത്
വലിയൊരു
ചിത്രകാരിയാകട്ടെ.
അഭിനന്ദനങ്ങൾ..
mindukki
മുത്തിന് എന്റെയും അഭിനന്ദനങ്ങള്‍ പറയില്ലേ...:)
ഉറപ്പായിട്ടും ഇവ പിന്നീട് ഒരു വലിയ ചിത്രകാരിയുടെ ആദ്യകാലചിത്രങ്ങളായി പ്രദർശിപ്പിക്കപ്പെടും. ചക്കരകുട്ടീടെ ചിത്രങ്ങളൊക്കെ ഉഗ്രൻ!!
എല്ലാ നന്മകളും നേരുന്നു മുത്തിന്
മുത്തിന് അഭിനന്ദനങ്ങള്‍...
മുത്തിന് അഭിനന്ദനങ്ങൾ..
നന്നായിട്ടുണ്ട് മോളൂ..
Gopik,Anuji,Kulathil kallitta kurithan kettavan,Narikkunnavan,V K, Njanum ente lokavum, Kukku,Lekshmy, hAnLLaLaTh, Bashir
നന്ദി അഭിനന്ദനങ്ങള്‍ക്കും അശീര്‍ വാദങ്ങള്‍ക്കും ... മുത്തിനെ ഞാന്‍ എല്ലാം വായിച്ചു കേള്‍പിച്ചു ...വലിയ സന്തോഷമായി...
എന്നും മുത്തായിരിക്കട്ടെ...
അഭിനന്ദനങ്ങളോടെ..
മോളുടെ ബ്ലോഗിലിട്ട ഒരു കമന്റു വഴിയാണ് ഞാന്‍ ഇവിടെ എത്തിയത്.
മോളുടെ ചിത്രരചനയില്‍ സ്പാര്‍ക്ക് കാണുന്നുണ്ട്. നല്ലവണ്ണം പ്രോത്സാഹിപ്പിക്കുക.
എനിക്കും വര വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ജോലിത്തിരക്കില്‍ സമയം കിട്ടാറില്ലന്നു മാത്രം. എങ്കിലും സമയം കിട്ടുമ്പോള്‍ ഗ്ലാസ്സ് പെയ്റ്റ് ചെയ്യും. താഴെ ഒരു ലിങ്കു കൊടുത്തിട്ടുണ്ട്. അതു നോക്കിയാല്‍ ഗ്ലാസ്സ് പെയ്റ്റ്ന്റിന്റെ ഈസി മെത്തേഡുകള്‍ അറിയാം.
വീട്ടമ്മമാര്‍ക്കു നല്ല ഹോബിയാണ്‍് ഗ്ലാസ്സ് പെയ്ന്റിംഗ്.
http://tusharam.blogspot.com/2007/01/blog-post_26.html
മുത്തും,മുത്തിന്റെ ചിത്രങ്ങളും മനോഹരം
മുത്ത് പുലിയാരുന്നല്ലേ.... :)
Post a Comment