Sunday, March 22, 2009

ഒരു നിഴല്‍ ചിത്രം ..



Photobucket

ഈ ചിത്രം വരെക്കാന്‍ കാരണം എന്റെ മകള്‍ ലൈബ്രറി യില്‍ നിന്നെടുത്ത ഒരു ബുക്ക് ആണ് . 'കൌബോയ് ' ആകാന്‍ സാഹസങ്ങള്‍ കാണിക്കുന്ന ഒരു കുട്ടിയുടൈ രസകരമായ കഥ ..

11 comments:

manoj.k.mohan March 28, 2009 at 12:07 PM  

നന്നായിട്ടുണ്ട് ട്ട്വോ.....

ഏറനാടന്‍ March 29, 2009 at 8:16 AM  

കൗബോയ് സിനിമകള്‍ കണ്ടതുപോലെ.. നല്ല ഛായാഗ്രഹണം!

Kunjipenne - കുഞ്ഞിപെണ്ണ് March 30, 2009 at 3:53 AM  

മകളുടെ പേരും പറഞ്ഞ്‌ അമ്മ വരയ്‌ക്കുന്നു, വരക്ക വരക്ക വരയും തെളിയും

ഹരീഷ് തൊടുപുഴ April 1, 2009 at 6:56 PM  

അങ്ങനെ പോരട്ടെ ഓരോന്നോരോന്നായി..

ആശംസകള്‍ ഉണ്ട് ട്ടോ..


ശോ!! ഈ വേര്‍ഡ് വേരി മാറ്റിയില്ലേ..

Jayasree Lakshmy Kumar April 2, 2009 at 3:24 PM  

ആദ്യമായാണു കെട്ടോ ഈ ബ്ലോഗിൽ. ചിത്രങ്ങളെല്ലാം ഒരുപാടിഷ്ടപ്പെട്ടു. പ്രത്യേകിച്ചും autumn, sea shore and towards the shelter :)

jyo.mds July 30, 2009 at 3:37 AM  

വളരെ മനോഹരം

Related Posts with Thumbnails

About

My photo
ചെങ്ങന്നൂര്‍ സ്വദേശിനി ..ഇപ്പോള്‍ ടോരോന്ടൊയില് കഴിയുന്നു ..മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായത് കൊണ്ട് മകള്‍ക്കായി ഒരു സാഹസം നടത്തുന്നു ...

Malavika

Malavika
my inspiration ...

***********************************

baby development

:)

Header image credit: freewebpageheaders.com

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP